അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു

Sep 9, 2023 - 14:10
Sep 9, 2023 - 14:11
 0
അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു
This is the title of the web page

അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ച വയോധികൻ മരിച്ചു.മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ (62 ) ആണ് മരിച്ചത്.തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മദ്യം കഴിച്ചത്.അസ്വോഭാവിക മരണത്തിന് മുരിക്കാശേരി പൊലീസ് കേസെടുത്തു.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow