കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനായി കട്ടപ്പനയിൽ 'ശ്രദ്ധ 2026' റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Nov 21, 2026 - 09:42
 0
കുട്ടികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനായി കട്ടപ്പനയിൽ 'ശ്രദ്ധ 2026' റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
This is the title of the web page

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

'സുരക്ഷിത യാത്ര, ഉത്തരവാദിത്തമുള്ള യുവത്വം' എന്ന സന്ദേശമുയർത്തിയ പരിപാടിയിൽ വിദ്യാർഥികൾക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുരളീധരൻ റോഡ് സുരക്ഷാ ക്ലാസിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റോഡ് സുരക്ഷാ നിയമങ്ങൾ, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, കാൽനടയാത്രക്കാരും വാഹനയാത്രക്കാരും പാലിക്കേണ്ട സുരക്ഷാ കാര്യങ്ങൾ എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി.

Slide 1
Slide 2
Slide 1
Slide 2

ചടങ്ങിൽ ഇടുക്കി ജില്ലാ ശിശു സംരണ ഓഫീസർ നിഷ വി . ഐ. അധ്യക്ഷയയിരുന്നു.ജില്ലാശിശു സംരണയൂണിറ്റ് ലീഗൽ കം പ്രൊബേ ഷൻ ഓഫീ സർ ജനി പി . എസ്., സ്കൂൾ സ്റ്റാഫ് സെക്രറി വിൻസെന്റ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവർത്തനളെക്കുറിച്ചും കുട്ടി കൾക്കായി നടപ്പിലാക്കുന്ന  വിവിധ പദ്ധതികളെ ക്കുറിച്ചും വിശദീകരി ച്ചു .

കൂടാതെ  കുട്ടികൾക്ക് അടിയന്തിര സഹായം ആവശ്യമാ യിവരു സാ ഹചര്യളിൽ ജില്ലാ ശിശുസംരണ യൂണിറ്റി നെ എങ്ങനെ ബദ്ധപ്പെടാമെന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ മാർഗ നിർദ്ദേശം നൽകി .

What's Your Reaction?

like

dislike

love

funny

angry

sad

wow