ചിന്നക്കനാലിലെ അക്രമകാരിയായ ഒറ്റയാൻ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളിലേക്ക് വനം വകുപ്പ് കടന്നു

Nov 21, 2026 - 08:06
 0
ചിന്നക്കനാലിലെ അക്രമകാരിയായ ഒറ്റയാൻ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളിലേക്ക് വനം വകുപ്പ് കടന്നു
This is the title of the web page

ചിന്നക്കനാലിലെ അക്രമകാരിയായ ഒറ്റയാൻ ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നടപടികളിലേക്ക് വനം വകുപ്പ് കടന്നു.ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഒരു മാസം മുൻപ് നൽകിയ അപേക്ഷയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതോടെയാ ണ് ദൗത്യത്തിനു പച്ചക്കൊടിയായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തിങ്കളാഴ്‌ച തന്നെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചിന്നക്കനാലിൽ എത്തിക്കുമെന്നാണ് വിവരം.വനം വകുപ്പിലെ 4 വെറ്ററിനറി സർജൻമാരുടെയും ഹൈറേഞ്ച് സിസിഎഫ്, മൂന്നാർ ഡിഎഫ്ഒ എന്നിവരുടെയും നേതൃത്വത്തിലാ യിരിക്കും ദൗത്യം. ഏതാനും ദിവസം ചക്കക്കൊമ്പനെ നിരീക്ഷിച്ച ശേഷമാണ് മയക്കുവെടി വയ്ക്കുക. ആനയുടെ ആരോഗ്യം, പിടികൂടുന്ന പ്രദേശത്തിന്റെ പ്രത്യേകത, കാലാവസ്ഥ എന്നി വയെല്ലാം പരിഗണിക്കേണ്ടതുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow