ഇടുക്കി കൊന്നത്തടിയില്‍ നിന്ന് 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍; പിടിയിലായത് പണിക്കന്‍കുടി ഉറുമ്പനാല്‍ ജിജോ പോൾ

Nov 17, 2026 - 16:02
 0
ഇടുക്കി കൊന്നത്തടിയില്‍ നിന്ന് 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍;  പിടിയിലായത് പണിക്കന്‍കുടി ഉറുമ്പനാല്‍ ജിജോ പോൾ
This is the title of the web page

ഇടുക്കി കൊന്നത്തടിയില്‍ നിന്ന് 50 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പണിക്കന്‍കുടി ഉറുമ്പനാല്‍ ജിജോ പോള്‍ (45) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ മുന്നില്‍പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച KL 04 M 4361 എന്ന നമ്പറിലുള്ള മാരുതി 800 കാറും എക്‌സൈസ് സംഘം പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. തങ്കമണി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ് ടി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow