ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC സ്ഥാപക നേതാവും മുൻ പീരുമേട് MLA യുമായിരുന്ന K K തോമസ് Ex.MLA യുടെ യും AICC മെമ്പറും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന SC അയ്യാദുരൈയുടെയും ചരമവാർഷികം 19. ന് പീരുമേട്‌ A B G ഹാളിൽ വച്ച് നടക്കും

Nov 18, 2026 - 11:09
 0
ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC സ്ഥാപക നേതാവും മുൻ പീരുമേട് MLA യുമായിരുന്ന K K തോമസ് Ex.MLA യുടെ യും AICC മെമ്പറും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന SC അയ്യാദുരൈയുടെയും ചരമവാർഷികം 19. ന് പീരുമേട്‌ A B G ഹാളിൽ വച്ച് നടക്കും
This is the title of the web page

13 വർഷക്കാലം പീരുമേട് MLA ആയിരുന്ന അന്തരിച്ച K K തോമസ് KK തോമസ് Ex.MLA പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1968 - ൽ രൂപീകരിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനമാണ് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC,ഇക്കാലത്ത് KK തോമസിനൊപ്പം യൂണിയൻ പ്രവർത്തനങ്ങളിൽ തോളോട് ചേർന്ന് പ്രവർത്തിച്ച് യൂണിയൻ ജനറൽ സെക്രട്ടറി വരെ ആയിന്ന വ്യക്തിത്വമായിരുന്നു SC അയ്യാ ദുരൈ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

KK തോമസ് Ex.MLA മരണപ്പെട്ടി ട്ട് .24 വർഷവും SC അയ്യാ ദുരൈ മരണപ്പെട്ടിട്ട് 20 വർഷവും പിന്നിടുകയാണ് ഇരുവരുടെയും ചരമവാർഷികം HRPE യൂണിയൻ സംയുക്തമായി ആചരിച്ചു വരുന്നതിനൊപ്പമാണ് ഇത്തവണയും സംയുക്ത ചരമ വാർഷിക ദിനാചരണം സംഘടിപ്പിക്കുന്നത് . നവമ്പർ 19 - ന് പീരുമേട് AB G ഹാളിൽ വച്ച് നടക്കുന്ന ചരമ വാർഷിക ദിനാചരണം INTUC സംസ്ഥാന പ്രസിഡന്റ് R ചന്ദ്രശേഖരൻ ഉത് ഘാടനം ചെയ്യുമെന്ന് HR PE യൂണിയൻ വർക്കിംഗ് പ്രസിഡന്റ് PK രാജൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീരുമേട് MLA യും HRPE യൂണിയൻ പ്രസിഡന്റുമായ അഡ്വ: സിറിയക് തോമസ് അധ്യക്ഷനാവുന്ന ചരമ വാർഷിക ദിനാചരത്തിൽ Al CC അംഗം അഡ്വ: EM അഗസ്തി Ex.MLA മുഖ്യ പ്രഭാഷണം നടത്തും . INTUC ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ .കോൺഗ്രസ് INTUC സംസ്ഥാന ജില്ലാ നേതാക്കൾ . HRPE യൂണിയൻ ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ ചരമദിനാചരണ ത്തിൽ പങ്കെടുക്കുമെന്ന് HRPE യൂണിയൻ വർ കിംഗ് പ്രസിഡന്റ് P K രാജൻ . സെക്രട്ടറി മാരായ PK വിജയൻ . രാജു വടുതല. ഓർഗനൈസിംഗ് സെക്രട്ടറി മാരായ ശെൽവം പട്ടു മല .P ജ്ഞാന രാജ് തുടങ്ങിയവർ പീരുമേട്ടിൽ വി ളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow