UIDAI ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി.ജില്ലാ ഡെപ്യൂട്ടി കളക്ടറും അസി ജില്ലാ മജിസ്ട്രേറ്റുമായ മിനി കെ ജോൺ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

Nov 18, 2026 - 13:54
 0
UIDAI ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി.ജില്ലാ ഡെപ്യൂട്ടി കളക്ടറും അസി ജില്ലാ മജിസ്ട്രേറ്റുമായ മിനി കെ ജോൺ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
This is the title of the web page

UIDAI ആധാർ സേവാ കേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി.ജില്ലാ ഡെപ്യൂട്ടി കളക്ടറും അസി ജില്ലാ മജിസ്ട്രേറ്റുമായ മിനി കെ ജോൺ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാമതു ജില്ലാതല ആധാർ സേവാ കേന്ദ്രമാണ് കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങിയത്.UIDAI സ്റ്റേറ്റ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോഫ്ജി എസ് ഭദ്രൻ, കൃഷ്ണേന്ദ് എസ്. എൽ,ദിനേശ്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സുനിൽ എന്നിവർ പ്രസംഗിച്ചു. പൊതു അവധി ദിവസങ്ങളിലൊഴികെ ഞായറാഴ്ച യുൾപ്പടെ ഉള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ കേന്ദ്രം പ്രവർത്തിക്കുന്നതാണ്. എല്ലാആധാർ സേവനങ്ങളും ഇവിടെ ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുജനങ്ങൾക്ക് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. പൊതുജനങ്ങൾക്കായി പരാതിപരിഹാരസെല്ലും ഇവിടെ പ്രവർത്തിക്കും.ഓൺലൈൻ ബുക്കിംഗിനായി bookappointment.uidai.gov.in ഈ ലിങ്ക് പ്രയോജനപ്പെടുത്താം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow