ഇ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന: കട്ടപ്പനയിൽ സാമ്പിള്‍ ശേഖരിച്ചു

Nov 18, 2026 - 10:24
 0
ഇ-20 പെട്രോളിന്റെ ഗുണനിലവാര പരിശോധന: കട്ടപ്പനയിൽ സാമ്പിള്‍ ശേഖരിച്ചു
This is the title of the web page

സംസ്ഥാന വ്യാപകമായി ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്ബിന്റെ നേതൃത്വത്തില്‍ ഇടുക്കി താലൂക്കിലെ കട്ടപ്പന- ഇരട്ടയാര്‍ റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന നയാര പമ്പില്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും നടന്നു. ശേഖരിച്ച സാമ്പിളുകള്‍ കാക്കനാട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് നല്‍കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നോബി ജേക്കബ്, ബിന്‍സി മാത്യൂ, ലത വി, മെറീന ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow