നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവവും കാർത്തികവിളക്കും നവംബർ 24 ആം തീയതി ചൊവ്വാഴ്ച നടക്കും. പരിപാടിക്കായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

Nov 5, 2026 - 11:20
 0
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവവും കാർത്തികവിളക്കും നവംബർ 24 ആം തീയതി ചൊവ്വാഴ്ച നടക്കും. പരിപാടിക്കായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
This is the title of the web page

കാഞ്ചിയാർ നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും കാർത്തികവിളക്കും നവംബർ 24 ചൊവ്വാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 11111 ദീപങ്ങൾ തെളിയിക്കുന്ന കാർത്തിക വിളക്ക്, മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കും. പരിപാടിയുടെ മികച്ച നടത്തിപ്പിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കമ്മിറ്റി രക്ഷാധികാരി ശശിധരൻ കാവുള്ളാട്ടും, കൺവീനർ അനിൽകുമാർ കല്ലേട്ട്, സെക്രട്ടറി ലെജു പമ്പാവാസൻ, ക്ഷേത്രം വൈസ് ചെയർമാൻ സുരേഷ് കുഴിക്കാട്ട്, സെക്രട്ടറി രാജേഷ് നാരായണൻ, ട്രഷറർ ബാബു കല്ലൂരാത്, മോഹനൻ പാറയിൽ എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow