കട്ടപ്പന നിര്‍മ്മലാസിറ്റിക്ക് സമീപം കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Sep 21, 2026 - 16:20
 0
കട്ടപ്പന നിര്‍മ്മലാസിറ്റിക്ക് സമീപം കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
This is the title of the web page

കട്ടപ്പന നിര്‍മ്മലാസിറ്റിക്ക് സമീപം കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറില്‍ മൂന്ന് പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവര്‍ നിസ്സാര പരുക്കുകളുടെ രക്ഷപെട്ടു. റോഡിലെ വളവില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ഭാഗത്തുനിന്നും കട്ടപ്പന ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ നിര്‍മ്മലാസിറ്റിക്ക് സമീപം റോഡിലെ വളവില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow