മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ ഗതാഗത നിയന്ത്രണം; പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

Sep 21, 2026 - 09:35
 0
മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ ഗതാഗത നിയന്ത്രണം; പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു
This is the title of the web page

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണിൽ എത്തണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow