തൃശ്ശൂർ പീച്ചി ഡാം റിസർവോയറിലെ ആനവാരിയില്‍ വള്ളം മുങ്ങി കാണാതായ 3 യുവാക്കൾക്കായുള്ള തിരച്ചിൽ തുടരുന്നു

Sep 5, 2023 - 11:23
 0
തൃശ്ശൂർ പീച്ചി ഡാം റിസർവോയറിലെ ആനവാരിയില്‍ വള്ളം മുങ്ങി  കാണാതായ 3  യുവാക്കൾക്കായുള്ള തിരച്ചിൽ തുടരുന്നു
This is the title of the web page

4 പേർ സഞ്ചരിച്ചിരുന്ന വഞ്ചി ആണ് മറിഞ്ഞത്. തൃശ്ശൂര്‍ പാണഞ്ചേരി കൊള്ളിക്കാട് സ്വദേശികളായ നൗഷാദ്, അജിത്ത്, വിപിന്‍ എന്നിവരെയാണ് കാണാതായാത്. ഇവര്‍ക്കായുള്ള തിരച്ചിൽ ആണ് പുരോഗമിക്കുന്നത്. വഞ്ചിയിലുണ്ടായിരുന്ന കൊള്ളിക്കാട് സ്വദേശി ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു.പിച്ചി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow