ഇടുക്കി രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Sep 4, 2023 - 10:30
 0
ഇടുക്കി  രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
This is the title of the web page

ഇടുക്കി രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് - 80 ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്ത് സേനാപതിയിലെ വീട്ടിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുളത്രക്കുഴിയിൽ വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow