മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

Sep 3, 2023 - 09:28
 0
മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.
This is the title of the web page

കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കൊരണ്ടക്കാട് ഡിവിഷനിൽ വി.മനോജാണ് (27) അറസ്റ്റിലായത്.വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. വസ്ത്രം മാറുകയായിരുന്ന പെൺകുട്ടിയെ സമീപത്ത് ഒളിച്ചിരുന്ന ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയപൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി അറസ്റ്റിലായത്. ദേവികുളംകോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.

 മൂന്നാർ എസ്എച്ച്ഒ രാജൻകെ.അരമന,എസ്ഐ പി.എസ്.സുധീരൻ, സിപിഒമാരായ കെ.വി.ഷിജു, എം. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow