കട്ടപ്പനയിൽ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. നരിയമ്പാറ തുരുത്തേല്‍ എബ്രഹാം കുര്യന്‍(ബോബി 52) ആണ് മരിച്ചത്.
കട്ടപ്പന: മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. നരിയമ്പാറ തുരുത്തേല്‍ എബ്രഹാം കുര്യന്‍(ബോബി 52) ആണ് മരിച്ചത്. 28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ പുറ്റടി കുളങ്ങര കുടുംബാംഗം. മക്കള്‍: മിബിന്‍, നിഖില്‍.



