മൂന്നാർ കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശിയായ 25-കാരനാണ് സിംഹപാറയിൽ നിന്നും താഴേക്ക് ചാടിയത്.

Jun 2, 2026 - 09:17
 0
മൂന്നാർ കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.   ചെന്നൈ സ്വദേശിയായ 25-കാരനാണ് സിംഹപാറയിൽ നിന്നും താഴേക്ക് ചാടിയത്.
This is the title of the web page

മൂന്നാർ കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.  ചെന്നൈ സ്വദേശിയായ 25-കാരനാണ് സിംഹപാറയിൽ നിന്നും താഴേക്ക് ചാടിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ്  ഓടിച്ചെന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്തന്നാണ് പ്രാഥമിക വിവരം. അതീവ ദുഷ്കരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നാർ ഫയർഫോഴ്‌സ് തമിഴ്‌നാട് ഫയർഫോഴ്‌സിന്റെയും സഹായം തേടിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow