ഗവൺമെന്റ് ഐ.ടി.ഐ കട്ടപ്പനയുടെ ട്രെയിനീസ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റിവൽ അസോറ 3.0 യുടെ ഉദ്ഘാടനം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാന്ദ്ര മോൾ ജിന്നി ആർട്ട്‌ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

May 22, 2026 - 11:40
 0

This is the title of the web page

ഗവൺമെന്റ് ഐ.ടി.ഐ കട്ടപ്പനയുടെ ട്രെയിനീസ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റിവൽ അസോറ 3.0 യുടെ ഉദ്ഘാടനം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാന്ദ്ര മോൾ ജിന്നി ആർട്ട്‌ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. 

ട്രെയിനീസ് കൗൺസിൽ ചെയർമാൻ ആൽബിൻ ജോയ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടികുഴി യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു.ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് വിവിധ കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. പ്രിൻസിപ്പാൾ സുമേഷ് എം.വി, വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് അഫ്‌സൽ ഇ.എ, ഇൻസ്ട്രക്ടർമാരായ ഗ്രേസി ജോസഫ്, ശ്രീകുമാർ ടി.ഒ, ശ്രീ പ്രദീപ് എസ്.പി.ട്രെയിനീസ് കൗൺസിൽ അഡ്വൈസർ റോണ ടി.എസ്, സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാധവൻ, ആർട്സ് കൺവീനർ സുമിത പി.കെ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow