മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

May 21, 2026 - 12:09
 0
മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
This is the title of the web page

ഗാന്ധി സ്ക്വയറിൽ തയാറാക്കിയ ഛായാ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ നഗരസഭ ചെയർമാൻ ജോണി കുളംപള്ളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. 

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി അനുസ്മരണ പ്രഭാഷണം നടത്തി.ബീനാ ടോമി, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, സി എം തങ്കച്ചൻ, പ്രശാന്ത് രാജു, കെ എ മാത്യു, റുബി വേഴമ്പത്തോട്ടം,പൊന്നപ്പൻ അഞ്ചപ്ര,സോണിയ ജെയ്ബി, രത്നമ്മ സുരേന്ദ്രൻ, രഞ്ജിനി സജീവ്, ബിൻസി ഷിനോജ്, വി ഡി എബ്രഹാം,ജോസ് കലയത്തിനാൽ, രാജു വെട്ടിക്കൽ, ഷാജൻ എബ്രഹാം, രാജൻ കാലാച്ചിറ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow