ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്.സംഘടനാ നടപടി ആവശ്യപ്പെട്ട് AICC ക്കും കെപിസിസി പ്രസിഡണ്ടിനും പരാതി നൽകി.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്.ഡിസിസി പ്രസിഡണ്ട് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്ന് പരാതിയിൽ.പക്വതയില്ലാത്ത പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് ആവശ്യം.



