കട്ടപ്പന ബീവറേജ് ഔട്ട് ലെറ്റിന് സമീപം ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ നാട്ടുകാർ കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു