കനത്ത ചൂടുമൂലം മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട്. യു വി ഇൻഡക്സ് റേറ്റ് എട്ടിൽ എത്തി. അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കനത്ത ചൂടുമൂലം മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട്. യു വി ഇൻഡക്സ് റേറ്റ് എട്ടിൽ എത്തി.അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം.നേരിട്ട് വെയിൽ കൊള്ളരുത്.വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡി റ്റി പി സി ക്കും നിർദേശം നൽകിയതായി ജില്ലാ കളക്ടർ പറഞ്ഞു.





