ഇടുക്കി ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി;ഉപ്പുതോട് വേലംകുന്നേൽ ജോയിയുടെ (52 ) മൃതദേഹമാണ് കണ്ടെത്തിയത്

Apr 17, 2026 - 17:27
 0
ഇടുക്കി ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ  മരിച്ച നിലയിൽ കണ്ടെത്തി;ഉപ്പുതോട് വേലംകുന്നേൽ ജോയിയുടെ (52 ) മൃതദേഹമാണ് കണ്ടെത്തിയത്
This is the title of the web page

ഇടുക്കി ചാലിസിറ്റിക്ക് സമീപം തോടിൽ മദ്ധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.ഉപ്പുതോട് വേലംകുന്നേൽ ജോയിയുടെ (52 ) മൃതദേഹമാണ് വഴിയാത്രക്കാർ കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റ് മരിച്ചതായാണ് നിഗമനം.വൈദ്യുതി ലൈനിൽ നിന്നും കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതായി കണ്ടെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow