വിദ്യാനികേതൻ വിദ്യാലയങ്ങൾക്ക് 100% വിജയം

Apr 16, 2026 - 08:08
 0
വിദ്യാനികേതൻ വിദ്യാലയങ്ങൾക്ക് 100% വിജയം
This is the title of the web page

സി.ബി. എസ് .ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഭാരതീയ വിദ്യാനികേതൻ്റെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് 100 ശതമാനം വിജയം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ , കട്ടപ്പന, വെള്ളയാംകുടി സരസ്വതി വിദ്യാപീഠം, കുടയത്തൂർ സരസ്വതി വിദ്യാനികേതൻ എന്നീ വിദ്യാലയങ്ങളാണ് തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം നേടിയത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിജയികളായ വിദ്യാർത്ഥികളേയും, അധ്യാപകരേയും വിദ്യാനികേതൻ ജില്ലാ സമിതിക്കു വേണ്ടി ജില്ലാ പ്രസിഡൻ്റ് കെ എൻ രഘു, ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരൻ, സംയോജകൻ പി ആർ സജീവൻ എന്നിവർ അഭിനന്ദിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow