ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.

Apr 14, 2026 - 14:51
 0
ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.
This is the title of the web page

ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.ഭൂമിയാംകുളം സ്വദേശി കണായാംകുന്നേൽ ജിൻസ് (21) നാണ് പരിക്കേറ്റത്.

ജിൻസിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ അഞ്ചരയോടെ ആയിരുന്നു ആക്രമണം.ആലപ്പുഴയിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഭവത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ ബൈക്കുമായി കടന്നുകളഞ്ഞു.സംഭവത്തിൽ ഇടുക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow