ഉടുംബൻചോല നിയോജകമണ്ഡലം UDF സ്ഥാനാർഥി സേനാപതി വേണുവിന്റെ പരസ്യ ബോർഡ് നശിപ്പിച്ചതായി പരാതി.കഴിഞ്ഞ രാത്രിയാണ് ഇരട്ടയാർ ടൗണിൽ സ്ഥാപിച്ച പരസ്യ ബോർഡ് കീറി നശിച്ചിരിക്കുന്നത്.

Apr 6, 2026 - 10:39
 0
ഉടുംബൻചോല നിയോജകമണ്ഡലം UDF സ്ഥാനാർഥി സേനാപതി വേണുവിന്റെ പരസ്യ ബോർഡ് നശിപ്പിച്ചതായി പരാതി.കഴിഞ്ഞ രാത്രിയാണ് ഇരട്ടയാർ ടൗണിൽ സ്ഥാപിച്ച
പരസ്യ ബോർഡ് കീറി നശിച്ചിരിക്കുന്നത്.
This is the title of the web page

ഇരട്ടയാർ ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് ആണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഉടുംബൻചോല മണ്ഡലത്തിൽ സേനാപതി വേണു വിജയിക്കും എന്ന് കണ്ടുകൊണ്ടാണ് സാമൂഹ്യവിരുദ്ധർ ഈ പ്രവർത്തനം ചെയ്തിരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കട്ടൗട്ട് നശിപ്പിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി മേൽനടികൾ സ്വീകരിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറ തിരിച്ചു വെച്ചതിനുശേഷം ആണ് ബോർഡ് കീറി മുറിച്ചിരിക്കുന്നതും.പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി ഉയരുകയാണ്.ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനം ചെയ്യുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow