ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു

Apr 3, 2026 - 16:46
 0
ഇടുക്കി പനംകുട്ടി പൗവർഹൗസിനു
സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു
This is the title of the web page

ഇടുക്കി പനംകുട്ടി പൗവർഹൗസിനു സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ പതിനാറുകാരൻ വെള്ളത്തിൽ മുങ്ങി മരിച്ചു .

പനംകുട്ടി പനംകുട്ടി പൗവർഹൗസിനു  സമീപം കുളിക്കാൻ ഇറങ്ങിയ കമ്പിളികണ്ടം സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു.കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എൽബിൻ (16) ആണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.ഫയർഫോഴ്സും കOഞ്ഞിക്കുഴി,വെള്ളത്തൂവൽ പോലീസുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി പോലീസ് തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow