കട്ടപ്പനയിൽ Black Box Weddings പ്രവർത്തനം ആരംഭിച്ചു

Apr 1, 2026 - 15:16
 0
കട്ടപ്പനയിൽ Black Box Weddings പ്രവർത്തനം ആരംഭിച്ചു
This is the title of the web page

അവിസ്മരണീയ നിമിഷങ്ങൾക്ക് നിറം പകരാൻ Black Box weddings കട്ടപ്പനയിൽ.കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ Black Box Weddings എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. സിനിമാതാരം ദേവനന്ദ രതീഷ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ്‌ 

സിജോ എവറസ്റ്റ് ഭദ്രദീപം തെളിയിച്ചു.ജില്ലാ സാംസ്‌കാരിക കോർഡിനേറ്റർ സൂര്യലാൽ ലോഗോ പ്രകാശനം നിർവഹിച്ചു.AKPA ഉടുമ്പൻചോല മേഖല പ്രസിഡന്റ്‌ ജിലീഷ് ജോർജ്, KAF ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ബിനോ തോമസ് തുടങ്ങി നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു..

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow