വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു; കൂട്ടിയത് 195.50 രൂപ

Apr 1, 2026 - 10:16
 0
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു; കൂട്ടിയത് 195.50 രൂപ
This is the title of the web page

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ച്‌ കേന്ദ്രം. 195.50 രൂപയാണ് കൂട്ടിയത്.ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

19 കിലോ സിലിന്‍ഡറിന് 2,078.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ വില. കഴിഞ്ഞ മാസം ഒന്നാം തിയതി 114.50 രൂപ വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള എണ്ണ വില കൂടിയതിന് പിന്നാലെയാണ് എല്‍ പി ജി സിലിന്‍ഡറിലും വര്‍ധനയുണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡര്‍ വില മാര്‍ച്ച്‌ ഏഴിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവില്‍ 14.2 കിലോഗ്രാം സിലിന്‍ഡറിന് 913 രൂപയാണ് ഡല്‍ഹിയിലെ വില.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow