ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.

Mar 28, 2026 - 10:31
 0
ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
This is the title of the web page

ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.വിപണിയില്‍ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവുമായി കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ എ (40), കല്‍ക്കുളം സ്വദേശി ശിവശങ്കർ എൻ (39) എന്നിവരാണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വ്യവസായിക അളവിലുള്ള കഞ്ചാവ് പിടിച്ചെടുത്തത്. ചെങ്ങന്നൂർ എക്സൈസ് സർക്കിള്‍ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow