തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു
വയനാട് കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു.ഇവരുടെ നില ഗുരുതരമാണ്.14 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. തേയില തോട്ടം തൊഴിലാളികളാണ് ഇവർ.

