കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

Mar 27, 2026 - 11:20
 0
കോഴിക്കോട് കുറ്റ്യാടിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
This is the title of the web page

കുറ്റ്യാടിയില്‍ വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചു. പന്നിവയല്‍ സ്വദേശി കുറ്റിക്കാട്ടില്‍ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുല്‍ ആണ് മരിച്ചത്.18 വയസായിരുന്നു.പശുക്കടവിലെ കടവന്തറപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം. കയത്തില്‍പ്പെട്ട ഷാഹുല്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഷാഹുലിനെ വെള്ളത്തില്‍...നിന്ന് പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow