തൃശൂര്‍ പൂരത്തിന് ആവേശം പകരാൻ ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

Mar 26, 2026 - 16:45
 0
തൃശൂര്‍ പൂരത്തിന് ആവേശം പകരാൻ ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു
This is the title of the web page

ഇത്തവണത്തെ തൃശൂർ പൂരത്തിന് ആവേശം പകരാൻ ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു. ചെമ്പൂക്കാവ് ശ്രീകാർത്ത‍്യായനി ഭഗവതിയുടെ തിടമ്പേറ്റും.കഴിഞ്ഞ വർഷവും ഇതേ ഭഗവതിയുടെ തിടമ്പാണ് രാമൻ ഏറ്റിയത്.രാമന്‍റെ വരവ് സ്ഥിരീകരിച്ചതോടെ വലിയ സന്തോഷത്തിലാണ് പൂരപ്രേമികള്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൂരതലേന്ന് നടക്കുന്ന പൂര വിളംബരത്തില്‍ വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറന്നിടുന്നത് രാമനായിരുന്നു. എന്നാല്‍ പിന്നീട് ഈ ദൗത‍്യം എറണാകുളം ശിവകുമാറിന് കൈമാറുകയായിരുന്നു. നിലവില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള കരുത്തരില്‍ കരുത്തനായ ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow