എന്‍ ഡി എ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു.
എന്‍ ഡി എ ഇടുക്കി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കോവില്‍മല രാജാവിനെ സന്ദര്‍ശിച്ചു.കോവില്‍മല രാജസന്നിധിയില്‍ എത്തിയാണ് രാജാവിന് കണ്ട് അനുഗ്രഹം തേടിയത്.ബി ഡി ജെ എസ് സംസ്ഥാന സമിതി അംഗം പാര്‍ത്ഥേശന്‍ ശശികുമാര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് കെ പി , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി ,ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ , എന്‍ ഡി എ നേതാക്കളായ അഭിലാഷ് കാലാച്ചിറ , വിഷ്ണു ഗുരുനഗര്‍ , അശോകന്‍ കാരുവേലില്‍ , പി ജി ഉത്തമന്‍ തുടങ്ങിയവരും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.



