സംസ്കാര സാഹിതി ഇടുക്കി ജില്ലാ വൈസ് ചെയർമാനായി ഷിനു ഫിലിപ്പിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി എം .പി. പത്രോസിനെയും നിയമിച്ചു
സംസ്കാര സാഹിതി ഇടുക്കി ജില്ലാ വൈസ് ചെയർമാനായി ഷിനു ഫിലിപ്പിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി എം .പി. പത്രോസിനെയും നിയമിച്ചു.സംസ്കാര സാഹിതി ഇടുക്കി ജില്ലാ വൈസ് ചെയർമാനായി ഷിനു ഫിലിപ്പിനെയും ജില്ലാ ജനറൽ സെക്രട്ടറിയായി എം .പി. പത്രോസിനെയും സംസ്ഥാന ചെയർമാൻ സി. ആർ . മഹേഷ് എംഎൽഎ നിയമിച്ചതായി ജനറൽ സെക്രട്ടറി അനി വർഗീസ് അറിയിച്ചു.



