നെടുങ്കണ്ടം തൂക്കുപാലത്ത് ഒരാൾക്ക് വെട്ടേറ്റു
ബാലഗ്രാം സ്വദേശി കണ്ണാട്ടുശേരിൽ ഹരിക്കാണ് വെട്ടേറ്റത്. ഹരിയും ബാലഗ്രാം സ്വദേശിയും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹരിയുടെ കൈക്കാണ് വെട്ടേറ്റത്. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

