കട്ടപ്പന നത്തു കല്ലിന് സമീപത്തു നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി
കട്ടപ്പന നത്തു കല്ലിന് സമീപത്തു നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. നത്തുകല്ല് കുഴിക്കാനത്ത് കൃഷിയിടത്തിൽ കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്.ഇവ വെട്ടിനശിപ്പിച്ചു.രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

