വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം : ഒരാൾക്ക് പരിക്കേറ്റു

May 21, 2023 - 19:30
May 23, 2023 - 09:24
 0
വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം :  ഒരാൾക്ക് പരിക്കേറ്റു
This is the title of the web page

കോതമംഗലം - പൂയംകുട്ടി വനത്തിൽ വച്ചുണ്ടായ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഉറിയം പെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55) നാണ് പരിക്കേറ്റത്. ശിവദാസ്, രാജു എന്നീ ബന്ധുക്കൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിനു നേരെയായിരുന്നു ആക്രമണം.കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow