ഇടുക്കി ഉപ്പുതോടിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റു
ഇടുക്കി ഉപ്പുതോടിൽ ഇടിമിന്നലേറ്റ് യുവാവിന് പരിക്കേറ്റു.ഉപ്പുതോട് പുത്തൻ വീട്ടിൽ അനീഷിനാണ് (34 ) പരിക്കേറ്റത്. പൊള്ളലേറ്റ അനീഷിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇടിമിന്നലിനേ തുടർന്ന് വീടിനും നാശം സംഭവിച്ചു.

