രാവിലെ 7 മണി മുതൽ നിലയുറപ്പിച്ച കൃഷി തോട്ടത്തിൽ നിന്നും അരികൊമ്പൻ മാറി
രാവിലെ 7 മണി മുതൽ കാട്ടാന നിലയുറപ്പിച്ച കൃഷി തോട്ടത്തിൽ നിന്നും അരി കൊമ്പൻ മാറി.ആരോ ആനയുടെ ദൃശ്യങ്ങൾ പകർത്തുവാൻ ഡ്രോൺ പറത്തിയതോടെയാണ് ആന വിരണ്ടത്.വിരണ്ടോടിയ ആന ഇപ്പോൾ കമ്പം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയ്ക്ക് അരികിൽ തേനി എസ്പിയുടെ നേതൃത്വത്തിൽ മേഖലയിൽ 8 ബറ്റാലിയൻ പോലീസും,തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നാല് സംഘങ്ങളും നിരീക്ഷണം നടത്തുന്നു.



