കാഞ്ഞിപ്പള്ളി അമൽജ്യോതി എർജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കോട്ടയം കാഞ്ഞിപ്പള്ളി അമൽജ്യോതി എർജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥി ശ്രദ്ധ സതീഷാണ് അത്മഹത്യ ചെയ്തത്. കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.



