സംസ്ഥാനത്ത് സ്വകാര്യബസ് സമരം മാറ്റിവെച്ചു

Jun 3, 2023 - 15:35
Jun 3, 2023 - 16:17
 0
സംസ്ഥാനത്ത് സ്വകാര്യബസ് സമരം മാറ്റിവെച്ചു
This is the title of the web page

സംസ്ഥാനത്ത് ഏഴാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടർ നടപടികൾ തീരുമാനിക്കും. പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാർത്ഥി കൺസഷൻ റിപ്പോർട്ട് ജൂൺ 15നു ശേഷം മാത്രമേ സർക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകൾ അറിയിച്ചു.

സ്വകാര്യബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുവാൻ നിശ്ചയിച്ചിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow