അരി കൊമ്പന് തമിഴ്നാടിന്റെ ക്ലീൻചീട്ട് :അരികൊമ്പൻ അത്ര വലിയ പ്രശ്നക്കാരനാണെന്ന് തോന്നുന്നില്ല:- തമിഴ്നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദൻ

May 28, 2023 - 15:55
May 28, 2023 - 15:56
 0
അരി കൊമ്പന് തമിഴ്നാടിന്റെ ക്ലീൻചീട്ട് :അരികൊമ്പൻ അത്ര വലിയ പ്രശ്നക്കാരനാണെന്ന് തോന്നുന്നില്ല:- തമിഴ്നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദൻ
This is the title of the web page

അരികൊമ്പൻ അത്ര വലിയ പ്രശ്നക്കാരനാണെന്ന് തോന്നുന്നില്ലെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദൻ,അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നു.

ജനവാസ മേഖലയിൽ ഇറങ്ങിയാൽ അരിക്കൊമ്പനെ പിടികൂടുന്നതിന് കാലതാമസം ഉണ്ടാവില്ല.ഡി എഫ് ഓ, റേഞ്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ മേഖലയിൽ ക്യാമ്പ് ചെയ്യും.ജനങ്ങൾക്കോ ആനയ്ക്കോ ബുദ്ധിമുട്ട് ഉണ്ടാക്കാതെയായിരിക്കും മിഷൻ . ആന നാട്ടിലിറങ്ങി ആക്രമണം നടത്തുവാൻ ഉണ്ടായ സാഹചര്യം പരിശോധിക്കും. ആന ഇപ്പോൾ സുരക്ഷിതസ്ഥാനത്താണ് നിൽക്കുന്നത്.അരിക്കൊമ്പൻ അത്ര വലിയ പ്രശ്നം ഉണ്ടാക്കുന്ന ആനയാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow