അരിക്കൊമ്പന്‍ തമിഴ്നാട് ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണിലെത്തി
അരിക്കൊമ്പന്‍ തമിഴ്നാട് ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണിലെത്തി. ആനയെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകൾ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ച് തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്.

