ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ പഠന വണ്ടി ഓടിത്തുടങ്ങി

May 26, 2023 - 17:18
 0
ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ പഠന വണ്ടി ഓടിത്തുടങ്ങി
This is the title of the web page

കട്ടപ്പന: ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ പഠന വണ്ടി ഓടിത്തുടങ്ങി. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ബാഗ്, ബുക്കുകള്‍, പേന, കളര്‍ പെന്‍സില്‍ തുടങ്ങി അധ്യയന വര്‍ഷത്തേയ്ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. ബ്ലോക്ക് പ്രസിഡന്റ് വിനീഷ് വിനോദ് അധ്യക്ഷനായി. സെക്രട്ടറി ഫൈസല്‍ ജാഫര്‍, ജോബി എബ്രഹാം, എം ശിവകുമാര്‍, സോമേഷ് ചീയപ്പാറയില്‍, രാജലക്ഷ്മി രാജന്‍, എ എസ് സഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow