അരികൊമ്പനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ സമരം

ചിന്നകനാലിലെ ഒരു വിഭാഗം ആളുകളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്

Jun 6, 2023 - 10:30
 0
This is the title of the web page

അരികൊമ്പനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ സമരം.ചിന്നകനാലിലെ ഒരു വിഭാഗം ആളുകളാണ് ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്.

ഇന്നലെ രാത്രിയിൽ ഇവർ ബോഡിമെട്ട് - സൂര്യനെല്ലി റോഡ് ഉപരോധിച്ചിരുന്നു.  ഇന്നുമുതൽ അനിശ്ചിത കാല പ്രതിരോധം തീർക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.ചെമ്പകതൊഴു ആദിവാസി കുടി നിവാസികളാണ് പ്രതിഷേധത്തിന്റെ മുൻ നിരയിൽ ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow