അരിക്കൊമ്പനെ തുറന്നുവിട്ടു;അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് വനംവകുപ്പ്
അരിക്കൊമ്പനെ തുറന്നുവിട്ടു. അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ഇതിന് മുമ്പായി മതിയായ ചികിത്സ നൽകി.അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് വനംവകുപ്പ്. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

