അപകടം ; പീരുമേട് ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് അപകടം

പീരുമേട് ടൗണിൽ പോസ്റ്റ് ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് അപകടം. 

Jun 8, 2023 - 13:00
 0
അപകടം ; പീരുമേട് ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് അപകടം
This is the title of the web page

പീരുമേട് ടൗണിൽ പോസ്റ്റ് ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് അപകടം. 
 ചങ്ങനാശ്ശേരിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാർ പീരുമേട് ടൗണിൽ പോസ്റ്റ് ഓഫീസിന് സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എതിരെ വന്ന ബസിന് സൈഡ് കൊടുത്തപ്പോൾ കാർ നിയന്ത്ര വിട്ടതാണ് അപകടകാരണമായി പറയുന്നത്. ഓട്ടോ റിക്ഷയിൽ ആൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ കാറിനും ഓട്ടോ റിക്ഷക്കും  കേടുപാടുകൾ സംഭവിച്ചു.
 പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow