വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

Jun 3, 2023 - 18:30
Jun 3, 2023 - 18:32
 0
വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
This is the title of the web page

ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ നെല്ലിക്കാട്ടില്‍ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു.എണ്‍പതുകാരിയായ സുബുലക്ഷ്മിയാണ് മരിച്ചത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീടിന് പുറത്തേക്ക് ഇറങ്ങിയ സുബുലക്ഷ്മിയുടെ ശരീരത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകള്‍ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ജോലിക്കായി പോയ സമയത്ത് ആയിരുന്നു അപകടം.ഉടന്‍ സമീപാസികള്‍ എത്തിയെങ്കിലും വൈദ്യുതി പ്രവാഹം ഉണ്ടായതിനാല്‍ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് സുബ്ബലക്ഷ്മിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow