പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും,81 താത്കാലിക ബാച്ച് ; എയ്ഡഡ് സ്കൂളുകളിൽ 20% സീറ്റ് വർധനവും
പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗവൺമെന്റ് സ്കൂളുകളിൽ 30% സീറ്റ് വർധനവ് ഉണ്ടാകും. എയ്ഡഡ് സ്കൂളുകളിൽ 20% സീറ്റ് വർധനവും. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 20% സീറ്റ് വർധനവ് വരും.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

