നെടുംകണ്ടം വെടിവെപ്പ് കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. വെടിമരുന്നും തിരകളും കണ്ടെത്തി.തോക്ക് കണ്ടെത്തുന്നതിനായി പടുതാ കുളം വറ്റിയ്ക്കുന്നു

Aug 18, 2023 - 11:41
 0
നെടുംകണ്ടം വെടിവെപ്പ് കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. വെടിമരുന്നും തിരകളും കണ്ടെത്തി.തോക്ക് കണ്ടെത്തുന്നതിനായി പടുതാ കുളം വറ്റിയ്ക്കുന്നു
This is the title of the web page

നെടുംകണ്ടം വെടിവെപ്പ് കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. വെടിമരുന്നും തിരകളും കണ്ടെത്തി.തോക്ക് കണ്ടെത്തുന്നതിനായി പടുതാ കുളം വറ്റിയ്ക്കുന്നു.നെടുംകണ്ടം മാവടി സ്വദേശി  പ്ലാക്കല്‍ സണ്ണി ആണ് കഴിഞ്ഞ  ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്.കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരാണ്  അറസ്റ്റിലായത്.മാവടി സ്വദേശി തകിടിയിൽ സജി ജോൺ, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് മനോഹരൻ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തിയിരുന്നു.അടുക്കള വാതിലിൽ നിന്ന് അഞ്ച് തിരകൾ കണ്ടെത്തിയിരുന്നു.അടുക്കള ഭാഗത്ത്  നിൽക്കുന്ന  ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow