ഇരട്ടയാർ നാലുമുക്ക് റോഡിൽ കറ്റ്യാമലക്ക് സമീപം കാർ നിയന്ത്രണം നഷ്ടമായി റോഡിന് താഴ് വശത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

Feb 4, 2026 - 15:42
 0
ഇരട്ടയാർ നാലുമുക്ക് റോഡിൽ കറ്റ്യാമലക്ക് സമീപം കാർ നിയന്ത്രണം നഷ്ടമായി റോഡിന് താഴ് വശത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം.
This is the title of the web page

ഇരട്ടയാർ നാലുമുക്ക് റോഡിൽ കറ്റ്യാമലക്ക് സമീപം കാർ നിയന്ത്രണം നഷ്ടമായി റോഡിന് താഴ് വശത്തെ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

നാലുമുക്ക് നെല്ലിപ്പാറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ അൽഭുതകരമായി രക്ഷപെട്ടു. 

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow